expatrie
Posted By editor Posted On

expatrie : യുഎഇയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശി പി.കെ. ഷംസുദ്ദീന്‍ (38) expatrie ആണ് മരിച്ചത്. ദുബായില്‍ ആയിരുന്നു അന്ത്യം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 16 വര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്ന ഷംസുദ്ദീന്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: സഫിയ. പിതാവ്: അഹമ്മദ്. ഭാര്യ: നൗഫീറ. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, സഫറിയ, സുനീറ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *