
bus fare prices ഹത്തയിലേക്ക് 25 ദിർഹത്തിന് ബസ് യാത്ര ചെയ്യാം, എത്ര സമയമെടുക്കും, എക്സ്പ്രസ് സർവീസ് എവിടെ നിന്ന് ലഭിക്കും തുടങ്ങിയ വിവരങ്ങൾ അറിഞ്ഞരിക്കാം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പൊതുഗതാഗത സേവനങ്ങളെ പ്രോത്സാഹിപ്പിക്കുക bus fare prices എന്ന ലക്ഷ്യം മുൻനിർത്തി ദുബായിക്കും ഹത്തയ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്കായി ഒരു പുതിയ എക്സ്പ്രസ് ബസ് റൂട്ട് ആരംഭിച്ച ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(RTA).വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അതേസമയം അടിസ്ഥാന സൗകര്യങ്ങളും ടൂറിസ്റ്റ് സൗകര്യങ്ങളിലും മികച്ച പുരോഗതി കൈവരിക്കുന്ന ഹത്തയിൽ മറ്റൊരു ആഭ്യന്തര ബസ് റൂട്ട് കൂടി ആരംഭിച്ചു.ആദ്യ റൂട്ട്(Ho2) ഹട്ട എക്സ്പ്രസ്, ദുബായ് മാൾ ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് രണ്ടു മണിക്കൂർ കൊണ്ട് ഡീലക്സ് കോച്ചുകൾ ഉപയോഗിച്ച് ഹട്ട ബസ് സ്റ്റേഷനിൽ എത്തുന്നു. ഒരു യാത്രയ്ക്ക് ഏകദേശം 25 ദിർഹമാണ് ഈടാക്കുക. പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയുടെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ അടേൽ ഷക്രി പറഞ്ഞു.
രണ്ടാമത്തെ റൂട്ട് (HO4). ഹട്ട ഹോപ്പ് ഓൺ ഹോപ്പ് ഓഫ്, ഈ സർക്കുലർ റൂട്ട് ഹട്ടയിൽ സ്റ്റാർട്ട് ചെയ്യുകയും അവസാനിക്കുകയും ചെയ്യുന്നു. ഈ സർക്കുലർ റൂട്ട് 4 ടൂറിസ്റ്റ് ലാൻഡ് മാർക്കുകളിലൂടെടെ കടന്നുപോകുന്നു.വാദി ഹബ്, ഹട്ട ഹിൽ പാർക്ക്, ഹട്ട ഡാം, ഹെറിറ്റേജ് വില്ലേജ് എന്നിവയാണത്. ഒരു യാത്രയ്ക്ക് രണ്ടു ദിർഹം എന്ന നിരക്കിലാണ് ചാർജ്. ഏകദേശം അരമണിക്കൂർ യാത്ര സമയം എടുക്കും.
സിറ്റിക്കും അത്രയ്ക്കും ഇടയിലുള്ള പൊതു ഗതാഗത സേവനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ രണ്ടു സുപ്രധാന റൂട്ടുകളും പ്രവർത്തിക്കുന്നത്. ഇത് ആഭ്യന്തര ദേശ വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും എണ്ണത്തിൽ ധന്യമായ വളർച്ചയ്ക്ക് സഹായകമാകുന്നു. ദുബായിലെ മനോഹരമായ ശൈത്യകാല വിനോദസഞ്ചാര കേന്ദ്രങ്ങളെ പിന്തുണയ്ക്കുക വഴി രാജ്യത്തെ ടൂറിസം വികസിപ്പിക്കാനും ഈ യാത്ര സൗകര്യം സഹായിക്കുന്നു.
ഈ ബസ് റൂട്ടുകൾ വിശാലമാക്കുക വഴി മറ്റു ഗതാഗത മാർഗങ്ങളായ മെട്രോ, ട്രാം,മറൈൻ എന്നിവ ഇതുമായി സംയോജിപ്പിക്കാനും ആർടിഎ ശ്രമിക്കുന്നു. ഇതുവഴി എമിറേറ്റിലെ പൊതുഗതാഗതം അനുയോജ്യമായ ഒരു മൊബിലിറ്റി തെരഞ്ഞെടുപ്പാക്കി മാറ്റാൻ സഹായിക്കുന്നു.
ReplyForward |
Comments (0)