
abu dhabi fine payment : യുഎഇ: പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട 5 നിയമങ്ങള്‍; പോലീസ് നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ ചെറിയ റോഡില്‍ നിന്ന് വലിയ റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ പാലിക്കേണ്ട അഞ്ച് നിയമങ്ങള്‍ അബുദാബി പോലീസ് abu dhabi fine payment വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
അഞ്ച് നിയമങ്ങള്‍ ഇപ്രകാരം
ജംഗ്ഷനില്‍ എത്തുമ്പോള്‍ വേഗത കുറയ്ക്കുക
ദിശാസൂചക ലൈറ്റുകള്‍ ഉപയോഗിക്കുക
പ്രധാന റോഡിലെ വാഹനങ്ങള്‍ക്ക് വഴി നല്‍കുക
പ്രവേശിക്കുന്നതിന് മുമ്പ് റോഡില്‍ വാഹനങ്ങളില്ലെന്ന് ഉറപ്പാക്കുക
നിങ്ങളുടെ മുന്നില്‍ വാഹനം നിര്‍ത്തിയിട്ടുണ്ടെങ്കില്‍ ആദ്യം അതിന്റെ പുറകില്‍ നിര്‍ത്തുക. അത് നീങ്ങിയാല്‍ മാത്രം, പ്രധാന റോഡിലേക്ക് പ്രവേശിച്ച് മുന്നോട്ട് പോകുക
റോഡില്‍ സുരക്ഷ ഉറപ്പാക്കാന്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് സഹായകരമായ വീഡിയോകളും ടിപ്പുകളും അതോറിറ്റി പലപ്പോഴും പൊതുജനങ്ങളുമായി പങ്കിടാറുണ്ട്.
Comments (0)