നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രാജ്യത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും uae rain നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാലാണ് എന്‍സിഎം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 നേരിയതോ മിതമായതോ ആയ കാറ്റ് വീശും. അതേസമയം അബുദാബിയില്‍ കൂടിയ താപനില 26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ദുബായില്‍ കൂടിയ താപനില 27 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.