rta car testing center : യുഎഇ: വാഹനങ്ങളുടെ ടെസ്റ്റിങ്ങിനായി ആഴ്ചയില്‍ 7 ദിവസവും സൗകര്യം ഒരുക്കും - Pravasi Vartha

rta car testing center : യുഎഇ: വാഹനങ്ങളുടെ ടെസ്റ്റിങ്ങിനായി ആഴ്ചയില്‍ 7 ദിവസവും സൗകര്യം ഒരുക്കും

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയില്‍ വാഹനങ്ങളുടെ ടെസ്റ്റിങ്ങിനായി ആഴ്ചയില്‍ 7 ദിവസവും സൗകര്യം ഒരുക്കും. ആര്‍ടിഎ rta car testing center ആണ് ഇക്കാര്യം അറിയിച്ചത്. 8ാം തീയതി മുതല്‍ അല്‍ മുത്തകമേല വെഹിക്കിള്‍ ടെസ്റ്റിങ് ആന്‍ഡ് റജിസ്‌ട്രേഷനു സെന്റര്‍, തസ്ജീല്‍ യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് സെന്റര്‍ എന്നിവിടങ്ങളിലാണു 7 ദിവസവും പരിശോധന നടത്തുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10വരെയാണ് സേവനം. വാഹനങ്ങളുടെ സാങ്കേതിക പ്രശ്‌നങ്ങളാണ് പരിശോധിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ 2 മാസത്തേക്കാണ് സൗകര്യം ഏര്‍പ്പെടുത്തിയത്. ആളുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ എല്ലാദിവസവും വാഹന പരിശോധനയ്ക്കുള്ള സൗകര്യം സ്ഥിരമാക്കുമെന്നും ആര്‍ടിഎ അറിയിച്ചു.

https://www.seekinforms.com/2022/09/30/how-to-easily-translate-messages-and-voice/

Related Posts

Leave a Reply

Your email address will not be published. Required fields are marked *