
former expat : യുഎഇയിലെ മുന്‍ പ്രവാസി അന്തരിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്നയാള്‍ അന്തരിച്ചു. കോഴിക്കോട് തൃക്കോടി സ്വദേശി റജീന മല്‍സിലില്‍ വി.പി. കുഞ്ഞമ്മദ് (88) ആണ് former expat അന്തരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഭാര്യ: പീഡികമക്കാന്റവിട കുഞ്ഞിപ്പാത്തു. മക്കള്‍: ഫൈസല്‍, മുജീബ് (ഇരുവരും അബുദാബി), റജീന. മരുമക്കള്‍: ഖാദര്‍കുട്ടി, ജസീറ, നസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തുറശ്ശേരി കുന്നത്തുകര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Comments (0)