നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പുതുവർഷത്തിൽ ദുബായിലെ ഒരു റെസ്റ്റോറന്റിൽ
നിന്നും തനിക്ക് ലഭിച്ച ബില്ല് ഒരാൾ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കു വെച്ചു.620,926.61 ദിർഹം ആയ ആ ബില്ല് restaurant bill holder ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മെർക്ക് ടർക്ക്മെൻ എന്ന ആൾ തന്റെ ഇൻസ്റ്റാഗ്രാമിൽ ഈ ബില്ലിന്റെ ഒരു ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.ആദ്യമായിട്ടല്ല അവസാനത്തേതുമല്ല എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്. 18 പേരുള്ള ഒരു ടേബിളിലേക്കാണ് ഈ തുക ബില്ല് ആയി റെസ്റ്റോറന്റ് നൽകിയത്. ബില്ല് കിട്ടിയ ഉടനെ മെർക് ബില്ലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. പുതുവർഷം ആഘോഷമാക്കാൻ എത്തുന്ന സഞ്ചരികൾ അവസാന നിമിഷമാണ് താമസ സൗകര്യം അന്വേഷിക്കുക. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം അത്തരത്തിൽ ഈ കഴിഞ്ഞ ശനിയാഴ്ച വലിയ രീതിയിലുള്ള ബുക്കിങ്ങുകൾ ആണ് അബുദാബിയിലെ റെസ്റ്റോറന്റുകളിൽ ഉണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഇതിപ്പോൾ രണ്ടാം തവണയാണ് ഒരു റെസ്റ്റോറന്റിൽ നിന്നും ലഭിക്കുന്ന ബില്ല് സോഷ്യൽ മീഡിയയിൽ ചർച്ചയക്കുന്നത്.
ഇതിനു മുന്നേ അബുദാബിയിലെ പ്രശസ്തമായ നസ്ർ-ഇറ്റ് സ്റ്റീക്ക് ഹൗസിൽ നിന്നും ലഭിച്ച ബില്ലും ഇതു പോലെ ചർച്ചയായിരുന്നു.ബില്ല് ചർച്ചയായതോടെ റെസ്റ്റോറന്റ് ഉടമയും ഇപ്പോൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് “ഗുണനിലവാരം ഒരിക്കലും ചെലവേറിയതല്ല” എന്ന അടിക്കുറിപ്പോടെയാണ് റെസ്റ്റോറന്റ് ഉടമ ഷെഫ് നുസ്രെത് ഗോകെ ഇതിനെ പ്രതിരോധിക്കുന്നത്.തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ബിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം ഇതിന് മറുപടി നൽകിയത്.
