pay fines online യുഎഇ: ട്രാഫിക് പിഴയിൽ 50% ഇളവ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം - Pravasi Vartha
pay fines online
Posted By Admin Admin Posted On

pay fines online യുഎഇ: ട്രാഫിക് പിഴയിൽ 50% ഇളവ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

അജ്‌മാൻ : എമിറ്റസിൽ ട്രാഫിക് പിഴകളിൽ pay fines online 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാൻ പോലീസ് . 2022 നവംബർ 21 മുതൽ 2023 ജനുവരി 6 വരെയാണ് പിഴയിൽ ഈ വൻ ഇളവ് അനുവദിച്ചിരിക്കുന്നത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം നവംബർ 11-ന് മുമ്പായി നടക്കുന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഈ ഇളവ് ബാധകമാണെന്ന് അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. സേവന കേന്ദ്രങ്ങൾ,ആഭ്യന്തര മന്ത്രാലയം അല്ലെങ്കിൽ അജ്മാൻ പോലീസ് ആപ്പ്, സഹൽ സ്മാർട്ട് കിയോസ്‌കുകൾ എന്നിവ വഴി പിഴകൾ അടയ്ക്കാവുന്നതാണ്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *