
LAW ഉടമയെ മുകളിൽ നിന്ന് തള്ളി താഴെയിടാൻ ശ്രമിച്ചു ; ജോലിക്കാരിക്ക് ശിക്ഷ വിധിച്ച് കോടതി
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
തൊഴിലുടമയെ ആക്രമിച്ചതിനെ തുടർന്ന് 32 കാരിയായ ജോലിക്കാരിക്ക് കടുത്ത ശിക്ഷ ഉടമയെ മുകളിൽ നിന്ന് തള്ളി താഴെയിടാൻ ശ്രമിച്ചു ; ജോലിക്കാരിക്ക് ശിക്ഷ വിധിച്ച് കോടതി LAW നൽകി .ഉടമയെ ആക്രമിച്ചതിനു ശേഷം നാടുവിടാൻ ശ്രമിച്ച ഇവരെ 1 മാസത്തേക്കാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്.ആഫ്രിക്കൻ വംശകയായ ഇവർ ജോലിക്കായി എത്തിയതാണ്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ജോലിക് നിന്ന വീട്ടിലെ ഉടമയെയാണ് വീടിന്റെ മുകളിലെ നിലയിൽ നിന്നും തള്ളി താഴെയിടാൻ ശ്രമിച്ചത്. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇവരെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 റിക്രൂട്ടിങ് ഏജൻസി വഴി വീട്ടിൽ ജോലിക്കായി എത്തിയ ഇവരെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീട്ടുടമസ്ഥർ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.എന്നാൽ തന്റെ ഭർത്താവ് ഒരു യാത്രയിലാണെന്നും അദ്ദേഹം തിരിച്ചു വന്നതിന് ശേഷം താൻ തിരിച്ചു പൊയ്ക്കോളാം അത് വരെ ഈ വീട്ടിൽ തുടരാൻ അനുവദിക്കണമെന്ന് ജോലിക്കാരി ഉടമയോട് പറഞ്ഞു. എന്നാൽ ഇത് അനുവദിക്കാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി.ജോലിക്കാരിയുടെ ആക്രമണത്തിൽ നിന്നും തന്റെ മക്കളെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടയിലാണ് ഇവരെ തള്ളി താഴെയിടാൻ ശ്രമിച്ചത്.
ആക്രമണത്തിൽ വീട്ടുടമയ്ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്.മുകളിൽ നിന്നും തള്ളിയിടാൻ ശ്രമിക്കുന്നതിനിടയിൽ ബഹളം വെച്ച് വീട്ടിലുള്ള മറ്റുള്ളവരെ അറിയിക്കാൻ സാധിച്ചത് കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന് ഉടമ പറയുന്നു.അതേസമയം അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലിൽ തനിക്കെതിരായ കുറ്റം നിഷേധിക്കുകയായിരുന്നു.
പിന്നീട് ഫോറൻസിക് റിപ്പോർട്ടുകളും മെഡിക്കൽ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് കുറ്റം തെളിയിച്ചത്.
Comments (0)