
forensic science dna profiling : ഇനി മുഖം മറച്ചാലും രക്ഷയില്ല ; ബയോമെട്രിക് രംഗത്ത് കുതിപ്പുമായി യുഎഇ.
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായ് : ഇനി എത്ര വിദഗ്ധരായ കള്ളന്മാരായാലും ഈ സാങ്കേതിക വിദ്യയ്ക്ക് മുന്നിൽ കീഴടങ്ങും.സങ്കീർണ്ണമായ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ ബയോമെട്രിക്ക് തെളിവുകൾ forensic science വളരെയധികം സഹായകരമാകുന്നതായി ദുബായ് പോലീസ് അഭിപ്രായപ്പെടുന്നു.2017 ന് ശേഷം മാത്രം 2290 കേസുകൾ ആണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് എമിറേറ്റ്സ് പോലീസ് തെളിയിച്ചത്.ബുർഖയിട്ട് മുഖവും ശരീരവും എല്ലാം മറച്ചു കൊണ്ട് നടത്തിയ കേസുകൾ പോലുംഈ ബയോമെട്രിക് ഫോറെൻസിക് തെളിവുകൾ ഉപയോഗിച്ച് കണ്ടെത്തിയതായി പോലീസ് പറയുന്നു.നടത്തവും ശരീരത്തിന്റെ അളവുകളും വിശകലനം ചെയ്താണ് ഇവ കണ്ടു പിടിക്കുന്നത് . വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ശരീരം മുഴുവൻ മറയ്ക്കുന്ന അബായയും മുഖം മറയ്ക്കുന്ന ബുർഖയും ധരിച്ചു അപ്പാർട്ട്മെന്റിൽ കയറി 1.2 കോടി മോഷ്ടിച്ച വ്യക്തിയെ വളരെ പെട്ടെന്ന് കണ്ടെത്താൻ ഈ ബയോമേട്രിക്ക് തെളിവുകൾ സഹായിച്ചു.സംഭവം നടന്ന സ്ഥലത്തെ cctv ദൃശ്യം വിശകലനം ചെയ്ത് ശേഷം പ്രതിയുടെ ശരീര ഘടനയും നടത്ത രീതിയും എല്ലാം വിശകലനം ചെയ്താണ് ഇത് സാധ്യമായത്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
Comments (0)