emirates lottery draw പുതുവർഷത്തിൽ ഗോൾഡൻ ചാൻസുമായി എമിറേറ്റ് ഡ്രോ ;വൻതുകയുടെ സമ്മാനത്തുക പ്രഖ്യാപിച്ചു - Pravasi Vartha
emirates lottery draw
Posted By Admin Admin Posted On

emirates lottery draw പുതുവർഷത്തിൽ ഗോൾഡൻ ചാൻസുമായി എമിറേറ്റ് ഡ്രോ ;വൻതുകയുടെ സമ്മാനത്തുക പ്രഖ്യാപിച്ചു

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

എമിറേറ്റ്സ് നറുക്കെടുപ്പിന്റെ emirates lottery draw സമ്മാനത്തുക പ്രഖ്യാപിച്ച് യു. എ. ഇ. 180 ദശലക്ഷം ദർഹമാണ് സമ്മാനത്തുക.ഈ സുവർണ്ണാവസരം ഈ ആഴ്ചയിൽ മാത്രമേ ഉണ്ടാകൂ. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം
2022-ലെ അവസാന പ്രതിവാര ‘ഗെയിംസ് ഫോർ ഓൾ’ എപ്പിസോഡുകൾ കഴിഞ്ഞ ഞായറാഴ്ച്ചയോടെയാണ് അവസാനിച്ചത് .
പുതുവത്സര നറുക്കെടുപ്പിലെ 16,448 വിജയികൾക്കായി 945,769 ദിർഹം നൽകി.664,369 ദിർഹം സമ്മാനമായി
10,684 നറുക്കെടുപ്പ് വിജയികളുടെ വീടുകളിൽ ഇതിനോടകം എത്തി കഴിഞ്ഞു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കളിയിലൂടെ 77,777 ദിർഹം നേടുന്നതിന് വേണ്ടി രണ്ട് പേര് ഏഴ് അക്കങ്ങളിൽ അഞ്ചെണ്ണം മാച്ച് ആക്കണം.10 പേർ ഏഴ് അക്കങ്ങളിൽ നാലെണ്ണം മാച്ച് ആക്കിയതിലൂടെ 7,777 ദിർഹം വീതം നേടി. കൂടാതെ 125 പേർ ഏഴ് അക്കങ്ങളിൽ നിന്നും മൂന്ന് വീതം മാച്ച് ആക്കി 777 ദിർഹം വീതവും നേടി.

ഇനി അടുത്ത ഗെയിം 2023 ജനുവരി 8, അതായത് ഈ വരുന്ന ഞായറാഴ്ച യുഎഇ സമയം രാത്രി 9 മണിക്ക് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ നറുക്കെടുപ്പുകളിലൂടെ ഭാഗ്യശാലികളെ അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ചുയർത്തുക വഴി സാധാരണക്കാരുടെ ജീവിതത്തിനോടുള്ള പ്രതീക്ഷയും വിശ്വാസവും വർദ്ധിക്കുന്നു. അതുകൊണ്ട് തന്നെ വൻ സ്വീകാര്യതയാണ് ഈ നറുക്കെടുപ്പിന് യു. എ. ഇ യിൽ ലഭിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *