
airarabia airlines online booking പരുന്തുകാരണം നട്ടംതിരിഞ്ഞ് യാത്രക്കാർ ; ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനം റദ്ദാക്കി
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പരുന്തുകൾ കാരണം അവതാളത്തിലായി യാത്രക്കാർ.കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.കോയമ്പത്തൂര് നിന്നും ഷാർജയിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിന്റെ airarabia airlines online booking എൻജിനിൽ പരുന്തുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാംരാവിലെ ഏഴ് മണിയോടെ വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് പോകുന്നതിനിടെ രണ്ട് പരുന്തുകള്‍ വിമാനത്തിന്‍റെ ഇടത് എഞ്ചിനില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തിന്‍റെ യാത്ര മാറ്റിവച്ചു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
എന്നാൽ ഇടിയുടെ ആഘാതത്തെ തുടർന്ന് എന്‍ജിന്‍ ബ്ലേഡില്‍ തട്ടിയ ഒരു പരുന്ത് ചത്തു പോയിരുന്നു.സംഭവത്തെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 164 യാത്രക്കാരെയും പുറത്തിറക്കി വിമാനത്തിലെ കേടുപാടുകള്‍ സംബന്ധിച്ച പരിശോധന നടക്കുകയാണ്. എഞ്ചിന്‍ മാറ്റിവയ്ക്കേണ്ടിവന്നേക്കാമെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)