
rulers of uae : ‘ശോഭനമായ ഭാവി മുന്നോട്ട്’: പുതുവര്‍ഷത്തില്‍ പ്രചോദനാത്മക സന്ദേശം പങ്കുവെച്ച് യു.എ.ഇ പ്രസിഡന്റ്
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പുതുവര്‍ഷത്തില്‍ പ്രചോദനാത്മക സന്ദേശം പങ്കുവെച്ച് യു.എ.ഇ പ്രസിഡന്റ്. 2022-ലെ ഓര്‍മ്മകളും 2023 ലെ പ്രതീക്ഷകളുമാണ് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ rulers of uae ട്വിറ്ററിലൂടെ പങ്കുവച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ”ഒരു രാഷ്ട്രമെന്ന നിലയില്‍ നാം എത്രത്തോളം വളര്‍ന്നിരിക്കുന്നുവെന്ന് നന്ദിയോടെ ചിന്തിക്കുക, കൂടുതല്‍ ശോഭനമായ ഭാവി സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയുമായി മുന്നോട്ട് പോകുക” അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
2023 നെ കുറിച്ചുള്ള തന്റെ പ്രാര്‍ത്ഥനകള്‍ യുഎഇയിലെ ജനങ്ങള്‍ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉള്ളവര്‍ക്കും സമാധാനവും സന്തോഷവും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Comments (0)