നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
മെസ്സിയും റൊണാള്‍ഡോയും ഫുട്‌ബോള്‍ ഏറ്റുമുട്ടലിന് ഒരുങ്ങുന്നു. ചരിത്രപരമായ പോരാട്ടത്തിന് ജിസിസി രാജ്യമായ സൗദി അറേബ്യയിലെ റിയാദ് സാക്ഷ്യം വഹിക്കും. ചരിത്രപരമായ സൗഹൃദ പോരാട്ടത്തിന് friendly match football സാക്ഷ്യം വഹിക്കാന്‍ റിയാദ് തയ്യാറായി കഴിഞ്ഞു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ജനുവരി 19 ന് ‘റിയാദ് സീസണ്‍ കപ്പ് ടൂര്‍ണമെന്റ്’ റിയാദിലെ മര്‍സൂള്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണു നടക്കുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
റിയാദ് സീസണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഫ്രാന്‍സിന്റെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ അല്‍ നാസറും അല്‍ ഹിലാലിന്റെ പ്രമുഖ താരങ്ങളും ഉള്‍പ്പെടുന്ന ടീമിനെ നേരിടും, മത്സരം ഫുട്‌ബോള്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോയും മെസ്സിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി മാറും. അര്‍ജന്റീന ഇതിഹാസം മെസ്സി നിലവില്‍ സെന്റ് ജെര്‍മെയ്ന്‍ റൊണാള്‍ഡോ അല്‍ നാസറിനു വേണ്ടിയാണു കളിക്കുന്നത്. റൊണാള്‍ഡോ സൗദി ക്ലബ്ബില്‍ ചേര്‍ന്നതിനു ശേഷം ജനുവരി 19ന് നടക്കുന്ന സൗഹൃദ മത്സരം ചരിത്രപരമായ പോരാട്ടമായിരിക്കും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെ അല്‍ നാസര്‍ ക്ലബില്‍ ചേര്‍ന്നതിനു ശേഷം സൗഹൃദ മത്സരത്തില്‍ രണ്ട് ഇതിഹാസങ്ങള്‍ മുഖാമുഖം വരുമ്പോള്‍ അപ്രതീക്ഷിത ഫുട്‌ബോള്‍ മത്സരം ആരാധകര്‍ ആസ്വദിക്കുമെന്നു പ്രതീക്ഷിക്കുന്നു.