dubai municipality : യുഎഇ: മദ്യ നയവുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പുമായി അധികൃതര്‍ - Pravasi Vartha

dubai municipality : യുഎഇ: മദ്യ നയവുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പുമായി അധികൃതര്‍

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

എല്ലാ ലഹരിപാനീയങ്ങളുടെയും 30 ശതമാനം മുനിസിപ്പാലിറ്റി dubai municipality നികുതിയും വ്യക്തിഗത മദ്യ ലൈസന്‍സ് ഫീസും ഒഴിവാക്കി ദുബായ്. 2023 ജനുവരി 1 മുതല്‍ ദുബായില്‍ ലഹരിപാനീയങ്ങള്‍ നിയമപരമായി വാങ്ങാന്‍ അര്‍ഹതയുള്ളവര്‍ക്ക് വ്യക്തിഗത മദ്യ ലൈസന്‍സുകള്‍ സൗജന്യമായി ലഭിക്കും.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം   അപേക്ഷിക്കുന്നതിനായി സാധുവായ എമിറേറ്റ്സ് ഐഡി അല്ലെങ്കില്‍ വിനോദസഞ്ചാരികള്‍ക്ക് പാസ്പോര്‍ട്ട് ആവശ്യമാണ്.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 യുഎഇയില്‍ നിയമപരമായി മദ്യപിക്കാന്‍ ഒരാള്‍ക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം, സ്വകാര്യ സ്ഥലങ്ങളിലോ ലൈസന്‍സുള്ള പൊതുസ്ഥലങ്ങളിലോ മാത്രമേ മദ്യപിക്കാന്‍ പാടുള്ളൂ.

https://www.seekinforms.com/2022/09/30/how-to-easily-translate-messages-and-voice/

”മദ്യപാനീയങ്ങളുടെ വില്‍പ്പനയില്‍ 30 ശതമാനം മുനിസിപ്പാലിറ്റി നികുതി എടുത്തുകളയാനുള്ള ദുബായ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ ഞങ്ങള്‍ക്ക് സന്തോഷത്തിലാണ്. ജനുവരി 1 മുതല്‍ ദുബായിലെ ഞങ്ങളുടെ എല്ലാ 21 എംഎംഐ സ്റ്റോറുകളിലും ലഹരിപാനീയങ്ങള്‍ ലഭിക്കും” മാരിടൈം ആന്‍ഡ് മെര്‍ക്കന്റൈല്‍ ഇന്റര്‍നാഷണലിന്റെയും (എംഎംഐ) എമിറേറ്റ്സ് ലെഷര്‍ റീട്ടെയിലിന്റെയും ഗ്രൂപ്പ് സിഇഒ ടിറോണ്‍ റീഡ് പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *