
dubai criminal court : യുഎഇ: രണ്ട് സംഘങ്ങള്‍ വാളുകളും കത്തികളുമായി ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായിലെ അല്‍ഖൂസില്‍ രണ്ട് സംഘങ്ങള്‍ കത്തികളും വാളുകളുമായി പരസ്പരം ഏറ്റുമുട്ടി. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംഭവം നടന്നത്. കേസില്‍ ദുബായ് ക്രിമിനല്‍ കോടതി dubai criminal court മൂന്ന് ആഫ്രിക്കക്കാരെയും ഒരു ഏഷ്യക്കാരനെയും അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ നാടുകടത്തും.
അല്‍ഖൂസിലെ ഒരു റസ്റ്റോറന്റിന്റെ മാനേജര്‍ ഒരു സംഘം ആളുകള്‍ മറ്റുള്ളവരെ കയ്യേറ്റം ചെയ്യുന്നത് കണ്ടതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഘാംഗങ്ങള്‍ മറ്റൊരു സംഘത്തിലെ ഒരാളെ കുത്തുന്നത് താന്‍ കണ്ടതായി അദ്ദേഹം പറഞ്ഞു.
സംഘത്തിലെ അംഗങ്ങളെ തിരിച്ചറിയാന്‍ സിഐഡി സംഘത്തിന് കഴിഞ്ഞതായും മൂന്ന് ആഫ്രിക്കക്കാരെയും ഒരു ഏഷ്യക്കാരനെയും അറസ്റ്റ് ചെയ്തതായും പോലീസ് മൊഴിയില്‍ പറയുന്നു. തങ്ങള്‍ അനധികൃതമായി മദ്യവ്യാപാരം നടത്തിയിരുന്നതായി പ്രതികള്‍ സമ്മതിച്ചു.
Comments (0)