uae rescue centre : യുഎഇ: മണ്ണിടിച്ചിലില്‍ കുടുങ്ങിയവരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി - Pravasi Vartha

uae rescue centre : യുഎഇ: മണ്ണിടിച്ചിലില്‍ കുടുങ്ങിയവരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

അബുദാബിയിലെ ദഫ്രയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ കുടുങ്ങി. നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ സംഘം uae rescue centre ഹെലികോപ്റ്ററില്‍ ഇവരെ രക്ഷപ്പെടുത്തി. ഇന്നലെയാണ് സംഭവം നടന്നത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം അബുദാബി പോലീസ് ഓപ്പറേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമാണ് രക്ഷാദൗത്യം സംഘം സംഭവ സ്ഥലത്തെത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 തുടര്‍ന്ന് സ്ഥലപരിശോധന നടത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരെയും മദീന സായിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

https://www.seekinforms.com/2022/09/30/how-to-easily-translate-messages-and-voice/

Related Posts

Leave a Reply

Your email address will not be published. Required fields are marked *