നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇ ഇന്ധന വില സമിതി 2023 ജനുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വില new fuel price പ്രഖ്യാപിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ജനുവരി 1 മുതല്‍ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.78 ദിര്‍ഹമാണ്. ഡിസംബറില്‍ ഇതിന് 3.30 ദിര്‍ഹമായിരുന്നു. ഡിസംബറില്‍ 3.18 ദിര്‍ഹമുണ്ടായിരുന്ന സ്‌പെഷ്യല്‍ 95 പെട്രോളന്റെ വില ലിറ്ററിന് 2.67 ദിര്‍ഹം ആയി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.59 ദിര്‍ഹമായി കുറഞ്ഞു, കഴിഞ്ഞ മാസം ലിറ്ററിന് 3.11 ദിര്‍ഹമായിരുന്നു. ഡിസംബറിലെ 3.74 ദിര്‍ഹത്തെ അപേക്ഷിച്ച് ഡീസല്‍ ലിറ്ററിന് 3.29 ദിര്‍ഹമാണ് ജനുവരിയില്‍ ഈടാക്കുക.