നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ലിറ്റില്‍ ഡ്രോയിലൂടെ പ്രവാസി മലയാളിക്ക് സമ്മാനം. കഴിഞ്ഞ 14 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന ശ്രീജിത്ത് ആണ് ഭാഗ്യവാന്‍. 100,000 ദിര്‍ഹം (22.5 ലക്ഷത്തിലേറെ രൂപ) ആണ് ശ്രീജിത്തിന് സമ്മാനമായി ലഭിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം രണ്ടു വര്‍ഷമായി ലിറ്റില്‍ ഡ്രോയില്‍ little draw ഭാഗ്യം പരീക്ഷിക്കാറുണ്ടെന്നും ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്നും ശ്രീജിത്ത് പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ഇത് ദൈവം നല്‍കിയ ക്രിസ്മസ് സമ്മാനമാണെന്നും ശ്രീജിത്ത് പറഞ്ഞു. രണ്ടു പെണ്‍മക്കളുടെ പഠനത്തിനും വിവാഹത്തിനുമായി സമ്മാന തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലിറ്റില്‍ ഡ്രോയില്‍ മല്‍സരിക്കുന്നത് വളരെ എളുപ്പമാണെന്നും ആര്‍ക്കുവെണമെങ്കിലും എളുപ്പത്തില്‍ അതില്‍ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ ലോജിസ്റ്റിക് കോര്‍ഡിനേറ്ററായാണ് ശ്രീജിത്ത് ജോലി ചെയ്യുന്നത്.
ശ്രീജിത്തിനെ കൂടാതെ ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും ആറു പ്രവാസികള്‍ കൂടി 500 ദിര്‍ഹം മുതല്‍ 2500 ദിര്‍ഹം വരെയുള്ള സമ്മാനങ്ങള്‍ നേടി.