
express tourist visa dubai : രാജ്യത്ത് നിന്ന് കൊണ്ടുള്ള സന്ദര്‍ശന വിസ പുതുക്കല്‍ നിര്‍ത്തിവച്ച് ദുബായ്
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
രാജ്യത്ത് നിന്ന് കൊണ്ടുള്ള സന്ദര്‍ശന വിസ പുതുക്കല്‍ നിര്‍ത്തിവച്ച് ദുബായ്്. ഇഷ്യൂ ചെയ്ത വിസിറ്റ് വിസ പെര്‍മിറ്റുകള്‍ ഉള്‍പ്പെടെയുള്ളവ രാജ്യത്തിനകത്ത് നിന്ന് പുതുക്കുന്നത് ദുബായ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി express tourist visa dubai ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം
‘നിലവില്‍ യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് വിസ സ്റ്റാറ്റസ് പുതുക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ല, ‘വിസ പുതുക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ രാജ്യം വിടുക തന്നെ ചെയ്യണമെന്ന് അല്‍ സഫ്രോണ്‍ ട്രാവല്‍ & ടൂറിസം എല്‍എല്‍സി എംഡി പ്രവീണ്‍ ചൗധരി പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
”രാജ്യത്തിനകത്ത് നിന്ന് വിസ നീട്ടാമെന്ന പ്രതീക്ഷയില്‍ നിരവധി കുടുംബങ്ങളും പ്രായമായവരും ഞങ്ങളെ സമീപിച്ചിട്ടുണ്ട്, എന്നാല്‍ അത് ഇപ്പോള്‍ സാധ്യമല്ല, അവര്‍ രാജ്യം വിട്ട് പുതിയ സന്ദര്‍ശന വിസയ്ക്ക് അപേക്ഷിച്ചതിന് ശേഷം മടങ്ങണം” പ്ലൂട്ടോ ട്രാവല്‍സില്‍ നിന്നുള്ള ഭാരത് ഐദ്സാനി പറഞ്ഞു.
ഈ മാസം ആദ്യം, യുഎഇയിലെ വിനോദസഞ്ചാരികള്‍ക്ക് അവരുടെ സന്ദര്‍ശന വിസ രാജ്യത്തിനകത്ത് നിന്ന് കൊണ്ട് പുതുക്കുന്നത് നിര്‍ത്തലാക്കുന്ന പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ കുറച്ച് ദിവസത്തേക്ക്, രാജ്യത്തിനകത്ത് നിന്ന് വിസ പുതുക്കാന്‍ ദുബായ് സന്ദര്‍ശകരെ അനുവദിച്ചിരുന്നു. അതാണ് ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.
Comments (0)