
rta parking free : യുഎഇ: പുതുവത്സര ദിനത്തില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
പുതുവത്സര ദിനത്തില്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് ഷാര്‍ജ. 2023 ജനുവരി 1 ഞായറാഴ്ച പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി rta parking free അറിയിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം പൊതു പാര്‍ക്കിംഗ് സോണുകളില്‍ പാര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന വാഹനമോടിക്കുന്നവരെ അന്നേദിവസം ഫീസില്‍ നിന്ന് ഒഴിവാക്കുമെന്ന് അതോറിറ്റി അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 നീല വിവര ചിഹ്നങ്ങളാല്‍ തിരിച്ചറിയപ്പെടുന്ന 7 ദിവസത്തെ പണമടച്ചുള്ള പാര്‍ക്കിംഗ് സോണുകള്‍ക്ക് ഈ ഇളവ് ബാധകമല്ല.
Comments (0)