
fast track dubai airport : യുഎഇ: വ്യാജ വിസ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ചയാള്‍ക്ക് ശിക്ഷ വിധിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം fast track dubai airport വഴി വ്യാജ വിസ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ചയാള്‍ക്ക് ശിക്ഷ വിധിച്ചു. ജര്‍മ്മനിയിലേക്ക് പോകാന്‍ ശ്രമിച്ചതിന് 29 കാരനായ അറബ് യുവാവിനെയാണ് ശിക്ഷിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ദുബായ് ക്രിമിനല്‍ കോടതി ഇയാള്‍ക്ക് ഒരു മാസത്തെ തടവും നാടുകടത്തലും വിധിച്ചു.
പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍, പ്രതി തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ചു, തന്റെ രാജ്യത്ത് മറ്റൊരാള്‍ തനിക്ക് വിസ നല്‍കിയെന്ന് അവകാശപ്പെട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഇതിനായി 3000 യൂറോ നല്‍കി. ആവശ്യമായ ഭേദഗതി വരുത്താന്‍ പാസ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ബെല്‍ജിയത്തിലേക്ക് പോകാന്‍ ശ്രമിച്ച് പിടിക്കപ്പെടുന്നതുവരെ വിസ വ്യാജമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പ്രതി പറയുന്നു.
Comments (0)