
etihad airways official website : ഭാഗ്യശാലികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്; ഞെട്ടിത്തരിച്ച് കുടുംബം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഭാഗ്യശാലികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്. 10 മില്യണ്‍ യാത്രക്കാര്‍ എന്ന നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷത്തോടൊപ്പമാണ് ഇത്തിഹാദ് എയര്‍വേയ്സ് etihad airways official website സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കിയത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം മുംബൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള EY205 വിമാനത്തിലെ യാത്രക്കാരനും കുടുംബത്തിനുമാണ് സമ്മാനം ലഭിച്ചത്. അപ്രതീക്ഷിത സംഭവത്തില്‍ കുടുംബം ഒന്നാകെ ഞെട്ടിത്തരിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കേക്ക്, കോംപ്ലിമെന്ററി റൗണ്ട് ട്രിപ്പ് ടിക്കറ്റുകള്‍, ഇത്തിഹാദ് ഗസ്റ്റിലെ ഗോള്‍ഡ് ടയര്‍ അംഗത്വം, വിമാന മോഡലുകള്‍, പോളറോയ്ഡ് ക്യാമറ എന്നിവയടങ്ങുന്നതായിരുന്നു സമ്മാനം.
”ഇത്തിഹാദ് എയര്‍വേയ്സിനൊപ്പം പറക്കാന്‍ തിരഞ്ഞെടുത്ത ഞങ്ങളുടെ ഓരോ അതിഥികള്‍ക്കും 2022-ല്‍ മികച്ച സേവനം നല്‍കിയ ഞങ്ങളുടെ ടീമിനും നന്ദി. 10 ദശലക്ഷത്തിലെത്തുന്നത് ഇത്തിഹാദ് എയര്‍ലൈന്‍ കുടുംബത്തിന്റെ പ്രധാന നാഴികക്കല്ലാണ്.” ഇത്തിഹാദ് എയര്‍വേയ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അന്റൊണാള്‍ഡോ നെവ്സ് പറഞ്ഞു.
Comments (0)