
dubai international airport shops: യാത്രക്കാര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ ഗെയിമിംഗ് ലോഞ്ച് തുറന്ന് ദുബായ് വിമാനത്താവളം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യാത്രക്കാര്‍ക്കായി പുതിയ ഗെയിമിംഗ് ലോഞ്ച് തുറന്ന് ദുബായ് വിമാനത്താവളം. 13 പ്ലേ സ്റ്റേഷനുകളും 40-ലധികം വീഡിയോ ടൈറ്റിലുകളുമുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗെയിമിംഗ് ലോഞ്ചാണ് dubai international airport shops പുതുതായി തുറന്നിരിക്കുന്നത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം കഴിഞ്ഞ മാസം തുറന്ന ലോഞ്ച് അതിവേഗം തന്നെ യാത്രക്കാരുടെ പ്രിയപ്പെട്ട ഇടമായി മാറി. പുതുതായി തുറന്ന uber-cool ഗെയിമിംഗ് ലോഞ്ചായ ഗെയിം സ്പേസിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ദുബായ് വിമാനത്താവളം അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ടെര്‍മിനല്‍ 3 ന്റെ ഗേറ്റ് ബിയില്‍ സ്ഥിതി ചെയ്യുന്ന ഗെയിം സ്പേസ് യാത്രക്കാര്‍ക്ക് വിവിധ പാക്കേജുകള്‍ നല്‍കുന്നു. ദിവസേന 30 മിനിറ്റ് മുതല്‍ അണ്‍ലിമിറ്റഡ് മണിക്കൂര്‍ വരെയുള്ള പാക്കേജുകള്‍ ഉണ്ട്. കൂടാതെ F&B ഓഫറുകളും ഗെയിമിംഗ് ഉപകരണങ്ങളും ലോഞ്ചില്‍ വില്‍പ്പന നടത്തുന്നു.
”നിലവില്‍ ഞങ്ങള്‍ക്ക് ധാരാളം ഉപഭോക്താക്കളുണ്ട്,” ഗെയിം സ്പേസിന്റെ ജനറല്‍ മാനേജര്‍ ജൂലി ഡോങ്കര്‍ക് പറഞ്ഞു.”അതില്‍ പ്രൊഫഷണല്‍ ഗെയിമര്‍മാരുണ്ട്, കൂടാതെ കുട്ടികളും ചെറുപ്പക്കാരും അവരുടെ മാതാപിതാക്കളെയും ഒരുമിച്ച് കളിക്കാന്‍ കൊണ്ടുവരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഞങ്ങളുടെ സൗകര്യം ഉപയോഗിക്കുന്നത് സന്തോഷകരമാണ്. ഗെയിമിംഗ് ആളുകളെ അതിരുകള്‍ക്കും പ്രായത്തിനും അപ്പുറം ഒന്നിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)