uae rain
Posted By editor Posted On

uae rain : യുഎഇയില്‍ മൂന്നാം ദിവസവും മഴ തിമിര്‍ത്തു പെയ്യുന്നു; വെള്ളച്ചാട്ടം രൂപപ്പെട്ടു , വീഡിയോ കാണാം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും മഴ തിമിര്‍ത്തു പെയ്യുകയാണ്. മഴ തുടരുന്നതിനാല്‍ ഇന്ന് രാവിലെയും വെള്ളക്കെട്ടുണ്ടാകുകയും റോഡ് വെള്ളത്തിനടിയിലാകുകയും uae rain ചെയ്തിരുന്നു.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം എന്നാല്‍ അതിനിടയില്‍ മഴയുമായി ബന്ധപ്പെട്ട മനോഹര ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് അധികൃതര്‍.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകള്‍ എങ്ങനെയാണ് മലനിരകളുടെ വശങ്ങളിലൂടെ വെള്ളച്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് കാണിക്കുന്നു. ഇന്ന് രാവിലെ ഹത്തയില്‍ നിന്ന് എടുത്ത വീഡിയോ് Storm_centre എന്ന ഹാന്‍ഡില്‍ ആണ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. മറ്റൊരു വീഡിയോയില്‍ ഫുജൈറയിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ സൂര്യോദയത്തിന് മുമ്പ് മഴ അനുഭവപ്പെടുന്നതായി കാണിക്കുന്നു.

അതേസമയം യുഎഇയിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയും (എന്‍സിഎം) വിവിധ എമിറേറ്റുകളിലെ പോലീസ് സേനയും വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ വാഹനമോടിക്കുന്നവരോട് മുന്നറിയിപ്പുകളും ഉപദേശങ്ങളും നല്‍കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *