
emirates id application tracking : എമിറേറ്റ്സ് ഐഡി ഫോട്ടോ; മാനദണ്ഡങ്ങള്‍ പുതുക്കി യുഎഇ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി ഫോട്ടോ എടുക്കുമ്പോള്‍ emirates id application tracking പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പുതുക്കി യുഎഇ. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ICAO) മാനദണ്ഡങ്ങള്‍ക്കനുസൃതമായി എമിറേറ്റ് ഐഡി, പാസ്‌പോര്‍ട്ട് എന്നിവയ്ക്കുള്ള ഫോട്ടോയുമായി ബന്ധപ്പെട്ട് താമസക്കാര്‍ പാലിക്കേണ്ട പുതിയ മാനണ്ഡങ്ങള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ICP) പ്രസിദ്ധീകരിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ചിത്രം: ചിത്രം ഉയര്‍ന്ന നിലവാരമുള്ളതായിരിക്കണം. കളര്‍ ചിത്രമായിരിക്കണം, ആറ് മാസത്തില്‍ കൂടുതല്‍ പഴക്കമുള്ളതാകരുത്. ഫോട്ടോയുടെ അളവുകള്‍ 35mm X 40mm ആയിരിക്കണം.
പശ്ചാത്തലം: ചിത്രത്തിന്റെ പശ്ചാത്തലം വെളുത്തതായിരിക്കണം
സവിശേഷതകള്‍: സ്വാഭാവികവുമായ മുഖഭാവം നിലനിര്‍ത്തണം
തലയുടെ സ്ഥാനം: തല നേരെയായിരിക്കണം, ചരിഞ്ഞിരിക്കരുത്, ഫോട്ടോഗ്രാഫിക് ലെന്‍സിന് സമാന്തരമായിരിക്കണം
കണ്ണുകള്‍: നിറമുള്ള ലെന്‍സുകളില്ലാതെ കണ്ണുകള്‍
കണ്ണട: കണ്ണുകളെ മറയ്ക്കാതിരിക്കുകയും പ്രകാശം പ്രതിഫലിപ്പിക്കാതിരിക്കുകയും ചെയ്യണം
ഡ്രസ് കോഡ്: യുഎഇയുടെ ഔദ്യോഗിക വസ്ത്രം (പൗരന്മാര്‍ക്ക്)
ശിരോവസ്ത്രം: ദേശീയ വസ്ത്രമോ മതവിശ്വാസം അനുസരിച്ചുള്ളതോ അനുവദനീയമാണ്
റെസല്യൂഷന്‍ (പിക്‌സലുകള്‍): മഷി അടയാളങ്ങളോ ചുരുങ്ങലോ ഇല്ലാതെ കുറഞ്ഞത് 600 dpi
ഡിജിറ്റല്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ സ്വീകരിക്കില്ല
Comments (0)