
abu dhabi police traffic fine : യുഎഇ: വാഹനമോടിക്കുമ്പോള്‍ ലൈസന്‍സ് പ്ലേറ്റ് മറച്ചാല്‍ വന്‍തുക പിഴ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അബുദാബിയില്‍ വാഹനമോടിക്കുമ്പോള്‍ ലൈസന്‍സ് പ്ലേറ്റ് മറച്ചാല്‍ വന്‍തുക പിഴ ഈടാക്കും. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം വാഹനമോടിക്കുമ്പോള്‍ ബോധപൂര്‍വം ലൈസന്‍സ് പ്ലേറ്റ് (നമ്പര്‍പ്ലേറ്റ്) മറച്ചുവെച്ചാല്‍ 400 ദിര്‍ഹം പിഴചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് abu dhabi police traffic fine നല്‍കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വാഹനമോടിക്കുമ്പോള്‍ ലൈസന്‍സ് പ്ലേറ്റുകള്‍ പൂര്‍ണമായും ദൃശ്യമാണെന്ന് ഉറപ്പാക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. ലൈസന്‍സ് പ്ലേറ്റില്ലാതെ വാഹനമോടിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് ഓര്‍മിപ്പിച്ചു. ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ഈവര്‍ഷം ആദ്യ ആറു മാസത്തിനിടെ ഇത്തരത്തിലുള്ള 4200 വാഹനങ്ങള്‍ക്കാണ് പിഴചുമത്തിയത്.
Comments (0)