
visitor attractions : യുഎഇ മഴ: പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് അടച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
മഴയെ തുടര്‍ന്ന് യുഎഇയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് അടച്ചു. റാസല്‍ഖൈമയിലെ ജബല്‍ ജെയ്സിലേക്കുള്ള visitor attractions റോഡ് അടച്ചതായി പോലീസ് അറിയിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം താഴ്വരയില്‍ വെള്ളം കയറിയതായി ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അതോറിറ്റി അറിയിച്ചു. ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനവും റോഡ് അടച്ചിടാന്‍ കാരണമായി. സുരക്ഷ കണക്കിലെടുത്ത് താഴ്വരകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വാഹനമോടിക്കുന്നവര്‍ ജാഗ്രതയോടെ വാഹനമോടിക്കാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)