
usdto inr : നാട്ടിലേക്ക് പണമയക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഇന്ത്യന്‍ രൂപ യുഎസ് ഡോളറിനെതിരെ (യുഎഇ ദിര്‍ഹത്തിനെതിരെ 22.54) ഒമ്പത് പൈസ ഇടിഞ്ഞ് 82.74 ആയി. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഇന്ത്യന്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍, ഡോളറിനെതിരെ 82.71 എന്ന നിലയില്‍ ദുര്‍ബലമായി തുടങ്ങിയ രൂപയുടെ മൂല്യം usdto inr പിന്നീട് 82.74 എന്ന നിലയിലേക്ക് താഴ്ന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
തിങ്കളാഴ്ചത്തെ സെഷനില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഉയര്‍ന്ന് 82.65ല്‍ എത്തി. അതേസമയം ഡോളര്‍ സൂചിക 0.19 ശതമാനം ഇടിഞ്ഞ് 104.11 ആയി.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 0.45 ശതമാനം ഉയര്‍ന്ന് ബാരലിന് 84.30 ഡോളറിലെത്തി. ഇക്വിറ്റി വിപണിയില്‍, 30-ഷെയര്‍ ബിഎസ്ഇ സെന്‍സെക്സ് 61.14 പോയിന്റ് അഥവാ 0.10 ശതമാനം ഉയര്‍ന്ന് 60,627.56 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. വിശാലമായ എന്‍എസ്ഇ നിഫ്റ്റി 17.90 പോയിന്റ് അഥവാ 0.1 ശതമാനം ഉയര്‍ന്ന് 18,032.50 ലെത്തി.
Comments (0)