നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മഴയെ സ്വാഗതം ചെയ്തുള്ള രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഒരു ഭീമന്‍ കുടയുടെ CGI (കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി) ചിത്രമാണ് #DubaiDestinations എന്ന ഹാഷ്ടാഗോടുകൂടി ഷെയ്ഖ് ഹംദാന്‍ പങ്കിട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 കൂറ്റന്‍ കുട ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ ബുര്‍ജ് ഖലീഫയ്ക്ക് burj khalifa armani മുകളില്‍ ഉയര്‍ന്ന് വരുന്നതും കെട്ടിടത്തെ മറയ്ക്കുന്നതും വീഡിയോയില്‍ കാണിക്കുന്നു.
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, വീഡിയോയ്ക്ക് 280,000 ലൈക്കുകള്‍ ലഭിച്ചു, രാജ്യത്തെ കാലാവസ്ഥ തങ്ങള്‍ ഇങ്ങനെയാണ് ആസ്വദിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സ് അഭിപ്രായപ്പെടുന്നു. ഇന്നേ ദിവസം തന്നെ, ബുര്‍ജ് ഖലീഫയുടെ മറ്റൊരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ദുബായ് സ്‌കൈലൈനിന്റെ പകല്‍, രാത്രി സൗന്ദര്യം ചിത്രീകരിക്കുന്നതായിരുന്നു അത്.