
air india express website : യാത്രക്കാരെ മണിക്കൂറുകളോടെ വിമാനത്താവളത്തില്‍ കുടുക്കിയ വിമാനം ഗള്‍ഫിലേക്ക് പറന്നു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യാത്രക്കാരെ മണിക്കൂറുകളോടെ വിമാനത്താവളത്തില്‍ കുടുക്കിയ വിമാനം ഗള്‍ഫിലേക്ക് പറന്നു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് air india express website വൈകിയത്. തിരുവനന്തപുരത്ത് നിന്ന് ഒമാനിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം നടത്തിയിരുന്നു.
രാവിലെ 7.25ന് പുറപ്പെടേണ്ട വിമാനമാണ് അനിശ്ചിതമായി വൈകിയത്. രാവിലെ ഒമ്പതു മണിയോടെ എല്ലാവരെയും വിമാനത്തില്‍ കയറ്റിയെങ്കിലും സാങ്കേതിക തകരാര്‍ പറഞ്ഞു ഇറക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുമെന്ന് പറഞ്ഞെങ്കിലും യാത്ര വീണ്ടും അനിശ്ചിതമായി നീണ്ടു. നിലവില്‍ സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായി അധികൃതര്‍ യാത്രക്കാരെ അറിയിച്ചു.
Comments (0)