weather station പ്രതികൂല കാലാവസ്ഥ : ഓൺലൈൻ ഫുഡ് ഡെലിവറി സംബന്ധിച്ച് മുന്നറിയിപ്പുമായി അധികൃതർ - Pravasi Vartha

weather station പ്രതികൂല കാലാവസ്ഥ : ഓൺലൈൻ ഫുഡ് ഡെലിവറി സംബന്ധിച്ച് മുന്നറിയിപ്പുമായി അധികൃതർ

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

അബുദാബി: ഓൺലൈനിലൂടെയുള്ള ഫുഡ് ഡെലിവറിയ്ക്ക് കാലതാമസം നേരിടുമെന്ന് യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി ഫുഡ് ഡെലിവറി കമ്പനികൾ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികൾ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അസ്ഥിരമായ കാലാവസ്ഥ weather station ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിനാൽ ഓൺലൈനിലൂടെ ഭക്ഷണം ഓർഡർ ചെയ്ത യുഎഇയിലെ നിരവധി താമസക്കാർക്ക് അവർ ആവശ്യപ്പെട്ട ഭക്ഷണം വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടേണ്ടി വന്നിരുന്നു. മഴയും തുടർന്നുണ്ടായ ഗതാഗത ബുദ്ധിമുട്ടുകളും കാരണമാണ് ഓർഡറുകൾ ഡെലിവറി ചെയ്യാൻ വൈകിയത്. ഡെലിവറി വൈകുന്നതുമായി ബന്ധപ്പെട്ട് പല ഉപഭോക്താക്കളും പരാതി ഉയർത്തിയിരുന്നു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം

https://www.seekinforms.com/2022/09/30/how-to-easily-translate-messages-and-voice/

ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഫുഡ് ഡെലിവറി കമ്പനികൾ രംഗത്തെത്തിയത്. കാലതാമസം നേരിട്ടതിൽ ഖേദിക്കുന്നുവെന്നും ഫുഡ് ഡെലിവറി കമ്പനികൾ വ്യക്തമാക്കി. ജനങ്ങൾ സഹകരിക്കണമെന്നും കമ്പനികൾ അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *