
dubai mega sale : മെഗാ ഷോപ്പിംഗിന് ഒരുങ്ങിക്കോളൂ, ദുബായില്‍ 90 ശതമാനം കിഴിവുമായി 12 മണിക്കൂര്‍ സെയില്‍ ഇന്ന്
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായില്‍ 90 ശതമാനം വിലകിഴിവുമായി 12 മണിക്കൂര്‍ സെയില്‍ ഇന്ന്. ദുബായിലെ മാജിദ് അല്‍ ഫുത്തൈം മാളുകളുടെ 12 മണിക്കൂര്‍ നീണ്ട വില്‍പ്പന dubai mega sale ഇന്നാണ് നടക്കുന്നത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം രാവിലെ 10 മുതല്‍ രാത്രി 10 വരെ, 90 ശതമാനം വിലകിഴിവുകളോടെ മെഗാ ഷോപ്പിംഗ് ആസ്വദിക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മാള്‍ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ മിര്‍ഡിഫ്, സിറ്റി സെന്റര്‍ ദേര, സിറ്റിസെന്റര്‍ മെയിസെം, സിറ്റി സെന്റര്‍ അല്‍ ഷിന്ദഗ, മൈ സിറ്റി സെന്റര്‍ അല്‍ ബര്‍ഷ എന്നിവിടങ്ങളില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ അവിശ്വസനീയമായ ഡീലുകള്‍ എടുക്കാനും ചില ബ്രാന്‍ഡുകള്‍ക്ക് 90 ശതമാനം വരെ കിഴിവ് നേടാനും കഴിയും. ഈ മെഗാ സെയില്‍ ഈ വര്‍ഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഹൈലൈറ്റുകളില്‍ ഒന്നാണ്. മറ്റ് നിരവധി ഇവന്റുകള്‍, മത്സരങ്ങള്‍, റാഫിള്‍ നറുക്കെടുപ്പുകള്‍ എന്നിവ ഡിഎസ്എഫിന്റെ ഈ സീസണില്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)