
sharjah corporation : യുഎഇ: വാടകക്കരാര്‍ പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഇളവുകളുമായി അധികൃതര്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
വാടകക്കരാര്‍ പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഇളവുകളുമായി അധികൃതര്‍. വാടകക്കരാര്‍ പ്രമാണങ്ങള്‍ ഇളവുകളോടെ ഈ മാസം 31 വരെ സാക്ഷ്യപ്പെടുത്താമെന്ന് ഷാര്‍ജ നഗരസഭ sharjah corporation അറിയിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം കാലാവധികഴിഞ്ഞിട്ടും പുതുക്കാത്തതും പുതുതായി രജിസ്റ്റര്‍ചെയ്യാനുള്ള കരാര്‍പ്രമാണങ്ങളും 50 ശതമാനം ഇളവുകളോടെ നഗരസഭയില്‍ സാക്ഷ്യപ്പെടുത്താനാണ് 31 വരെ അവസരമുള്ളത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഷാര്‍ജ നഗരസഭയുടെ 12 സേവനകേന്ദ്രങ്ങളിലും ഓണ്‍ലൈനായും പ്രമാണങ്ങള്‍ സാക്ഷ്യപ്പെടുത്താമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. താമസയിടങ്ങളുടെ മാത്രമല്ല, വാണിജ്യ, നിക്ഷേപസ്ഥാപനങ്ങളുടെ കരാര്‍പ്രമാണങ്ങള്‍ക്കും പുതുക്കാന്‍ ഇളവുകള്‍ ലഭിക്കും. അതത് റിയല്‍എസ്റ്റേറ്റ് സ്ഥാപനങ്ങള്‍തന്നെ കരാര്‍പ്രമാണങ്ങള്‍ നഗരസഭയില്‍ സാക്ഷ്യപ്പെടുത്തി നല്‍കും.
Comments (0)