rains dubai
Posted By editor Posted On

rains dubai : യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴ പെയ്തു, അടുത്ത ആഴ്ച വരെ ജാഗ്രതാ നിര്‍ദേശം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നേരിയതോതിലും മിതമായതുമായ മഴ പെയ്തു. റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ മഴ പെയ്തത് rains dubai ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

ന്യൂനമര്‍ദവും മഴയും തുടരുമെന്നതിനാല്‍ കാലാവസ്ഥാ ഏജന്‍സി ബുധനാഴ്ച വരെ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ കിഴക്കന്‍, വടക്കന്‍, തീരപ്രദേശങ്ങളില്‍ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 

വെള്ളപ്പൊക്കമുണ്ടായതും വെള്ളം കെട്ടികിടക്കുന്നതുമായ സ്ഥലങ്ങളില്‍ ഉള്ള ജനങ്ങളോട് അവിടെ നിന്ന് വിട്ടുനില്‍ക്കാനും ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ വിവിധ തീവ്രതയുള്ള മഴയും ഇടിമിന്നലുണ്ടാകുമെന്നും അസ്ഥിരമായ കാലാവസ്ഥ യുഎഇയെ ബാധിക്കുമെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്ത് താപനിലയില്‍ കുറവുണ്ടാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *