
PRAVASI യുഎഇയിൽ വിസിറ്റ് വിസയിൽ എത്തിയ മലയാളി നിര്യാതനായി
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
അൽഐൻ: യുഎഇയിൽ വിസിറ്റ് വിസയിലത്തിയ മലയാളി PRAVASI നിര്യാതനായി . അൽ ഐനിൽ എത്തിയ പത്തനംതിട്ട ഏനാത്ത് എലങ്ങമംഗലം expat സ്വദേശി പാലത്തടത്തിൽ പുത്തൻവീട് സാജു വർഗീസ് ആണ് മരിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം 41 വയസ്സായിരുന്നു. മൃതദേഹം അൽഐൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു. പിതാവ്: ഗീവർഗീസ്. മാതാവ്: പൊന്നമ്മ.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
Comments (0)