
gold forex uae : യുഎഇയില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ സ്വര്‍ണ വില കുറഞ്ഞു. ഇന്ത്യയില്‍ സ്വര്‍ണ വില കൂടിയതിന് പിന്നാലെയാണ് യു.എ.ഇയില്‍ വില കുറഞ്ഞത്. ഇതോടെ ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങുന്നതിന് gold forex uae തിരക്കേറി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യു.എ.ഇയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 200 ദിര്‍ഹമും (4400 രൂപ) പവന് 1600 ദിര്‍ഹമുമാണ് (35,800 രൂപ) നിരക്ക്. ഇന്ത്യയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5000 രൂപ കടന്നു. പവന് 40000 രൂപയുടെ മുകളിലാണ് വില. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 എക്‌സ്‌ചേഞ്ച് നിരക്ക് കൂടുതലാണെങ്കില്‍ പോലും നാട്ടിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 4000 രൂപയില്‍ കൂടുതല്‍ പവന് വ്യതാസമുണ്ട്. ഇതോടെ, വിവാഹം അടക്കമുള്ള ആഘോഷങ്ങള്‍ക്കായി സ്വര്‍ണം എടുക്കുന്നവര്‍ ഇവിടെ നിന്ന് സ്വര്‍ണം വാങ്ങുകയാണ്. അതേസമയം, രണ്ട് മാസം മുന്‍പ് യു.എ.ഇയില്‍ സ്വര്‍ണ വില റെക്കോഡ് കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 184.50 ദിര്‍ഹം വരെ വില ഇടിഞ്ഞിരുന്നു.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ 25 കിലോ സ്വര്‍ണം വരെ നേടാവുന്ന ഓഫറുകളും എത്തിയത് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പ്രോല്‍സാഹനമായി. 100 ഭാഗ്യശാലികളായ ഉപഭോക്താക്കള്‍ക്ക് 25 കിലോ സ്വര്‍ണമാണ് സമ്മാനമായി ലഭിക്കുന്നത്. മലബാര്‍ ഗോള്‍ഡ്, ജോയ് ആലുക്കാസ് ഉള്‍പെടെയുള്ള ജൂവലറികള്‍ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജൂവല്ലറികളില്‍ നിന്ന് 500 ദിര്‍ഹമിന്റെ സ്വര്‍ണ്ണാഭരണ പര്‍ച്ചേസിനോടൊപ്പവും റാഫിള്‍ കൂപ്പണ്‍ ലഭിക്കും. 500 ദിര്‍ഹമിന്റെ വജ്രാഭരണങ്ങളോ അമൂല്യ രത്‌നാഭരണങ്ങളോ വാങ്ങുന്ന ഉപഭോക്താവിന് രണ്ട് കൂപ്പണ്‍ വീതം ലഭ്യമാകും. എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും ദേരയിലെ പുതിയ ഗോള്‍ഡ് സൂക്ക് എക്സ്റ്റന്‍ഷനില്‍ നടക്കുന്ന റാഫിള്‍ ഡ്രോയില്‍ തിരഞ്ഞെടുക്കപ്പെടുന്ന നാലു വിജയികള്‍ക്ക് ഒരു കിലോഗ്രാം സ്വര്‍ണ്ണം സമ്മാനം നല്‍കും. കാംപെയിനിന്റെ അവസാന ഘട്ടത്തില്‍ നടത്തുന്ന മെഗാഡ്രോയിലൂടെ 12 വിജയികള്‍ക്കായി മൂന്ന് കിലോഗ്രാം സ്വര്‍ണ്ണവും സമ്മാനമായി നല്‍കും. ഇതു തന്നെയാണ് ഉപഭോക്താക്കളെ ജൂവലറികളിലേക്ക് അടുപ്പിക്കുന്ന മറ്റൊരു ഘടകം.
Comments (0)