നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യാത്രാ സമയം 13 മിനിറ്റ് കുറച്ച് ദുബായിലെ പുതിയ റോഡ് dubai highway . ദുബായ് ക്രീക്ക് ഹാര്‍ബറിലേക്കുള്ള എല്ലാ പാലങ്ങളും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും ബു കദ്ര ഇന്റര്‍സെക്ഷനും ഇടയിലുള്ള റോഡാണ് തുറന്നത്. ഇത് യാത്രാ സമയം 13 മിനിറ്റായി കുറയ്ക്കുന്നു.
ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് ഇടനാഴി പദ്ധതിയുടെ ഒന്നാം ഘട്ടം 4 കിലോമീറ്റര്‍ സെക്ടറില്‍ ഓരോ ദിശയിലും മൂന്ന് മുതല്‍ നാല് വരെ പാതകള്‍ വരെ വീതി കൂട്ടും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 നിലവില്‍ ആര്‍ടിഎ ഏറ്റെടുത്തിരിക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നാണിത്,’ ആര്‍ടിഎ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ചെയര്‍മാനുമായ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.
ദുബായ്-അല്‍ ഐന്‍ റോഡുമായി (ബു കദ്ര ഇന്റര്‍സെക്ഷന്‍) റാസല്‍ ഖോറിന്റെ കവല മുതല്‍ നാദ് അല്‍ ഹമര്‍ റോഡില്‍ നിന്ന് റാസല്‍ ഖോര്‍ റോഡ് കവല വരെ നീളുന്നതാണ് പദ്ധതി. റാസല്‍ഖോറിന്റെ കവല മുതല്‍ ദുബായ്-അല്‍ ഐന്‍ റോഡില്‍ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള കവല വരെ 8 കിലോമീറ്റര്‍ നീളമുള്ള ഒരു സെക്ടറില്‍ റാസല്‍ ഖോര്‍ റോഡ് വീതികൂട്ടുന്നതാണ് പദ്ധതിയുടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും. മൊത്തം 2 കിലോമീറ്റര്‍ നീളമുള്ള പാലങ്ങള്‍ക്കും റോഡിന്റെ ഇരുവശങ്ങളിലും സര്‍വീസ് റോഡിനും പുറമെയാണിത്.