
saudia airlines flight : ആഘോഷ സീസണ്‍ എത്തിയതോടെ വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്. ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടെയുള്ള ആഘോഷ സീസണ്‍ എത്തിയതോടെയാണ് വിമാന ടിക്കറ്റ് നിരക്കിലും saudia airlines flight വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ദുബായ്, തുര്‍ക്കി, സൗദി അറേബ്യ, ഈജിപ്ത്, ലെബനന്‍, ലണ്ടന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ ചില സ്ഥലങ്ങളിലേക്ക് സാധാരണ നിരക്കില്‍ നിന്ന് 100 മുതല്‍ 250 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
വിവിധ പ്രായക്കാര്‍ക്ക് അനുയോജ്യമായ രസകരമായ നിരവധി കാര്യങ്ങളുള്ളതിനാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നത് സൗദി അറേബ്യയാണ്. ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ള യാത്രാ സീസണ്‍ തിരിച്ചറിയാന്‍ നേരത്തെയുള്ള ആസൂത്രണത്തിന്റെ ആവശ്യകതയും, യാത്രകള്‍ക്കുള്ള റിസര്‍വേഷനുകള്‍ക്കായി ഫ്‌ലെക്‌സിബിള്‍ തീയതികളും സമയങ്ങളും സ്വീകരിക്കുന്നതും പ്രമോഷണല്‍ ഓഫറുകള്‍ പ്രയോജനപ്പെടുത്തുന്നതും നിരക്കുകള്‍ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കുവൈത്തിലെ സ്വകാര്യ വിദേശ സ്‌കൂളുകളുടെ അവധിക്കാലത്തോടനുബന്ധിച്ചാണ് ചില ലക്ഷ്യസ്ഥാനങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഇത്രത്തോളം വര്‍ധിച്ചതെന്ന് ട്രാവല്‍, ടൂറിസം വിദഗ്ധര്‍ വിശദീകരിച്ചു. അവധിക്കാലം കൂടി എത്തിയതോടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ കുടുംബങ്ങളുടെ താല്‍പ്പര്യവും വര്‍ധിച്ചു.
Comments (0)