
expatrie : യുഎഇയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പ്രവാസിയെ തിരിച്ചറിഞ്ഞു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പ്രവാസിയെ തിരിച്ചറിഞ്ഞു. ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കാഞ്ഞതിനാല്‍ ദുബായിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കോഴിക്കോട് സ്വദേശിയെ expatrie ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പാറക്കടവ് തനക്കോട്ടൂര്‍ കോറോത്ത്കണ്ടി അബ്ദുല്‍ അസീസാണ് (51) മരിച്ചത്. പിതാവ്: കുഞ്ഞഹമ്മദ്. മാതാവ്: ആയിഷു. ഭാര്യ: സുലൈഖ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും എത്തിയത്. തുടര്‍നടപടികള്‍ സ്വീകരിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
Comments (0)