
emirates on air : സാന്താ തൊപ്പി വച്ച് എമിറേറ്റ് എയര്‍ലൈന്‍, അതിശയിപ്പിക്കുന്ന തരത്തില്‍ ക്രിസ്മസ് ആശംസകള്‍ നേരുന്നു; വീഡിയോ കാണാം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഏവരെയും അതിശയിപ്പിക്കുന്ന തരത്തില്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ലോകമെമ്പാടുമുള്ള എല്ലാ യാത്രക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് എമിറേറ്റ്‌സ് വിമാനം emirates on air പറന്നുയരുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റെയിന്‍ഡിയര്‍ വലിക്കുന്ന സാന്താ തൊപ്പി ധരിച്ച വലിയ വിമാനം പറന്നുയരുന്നതിന്റെ ആനിമേറ്റഡ് വീഡിയോയാണ് എമിറേറ്റ്‌സ് പങ്കിട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ”ക്യാപ്റ്റന്‍ ക്ലോസ്, ടേക്ക് ഓഫിന് അനുമതി അഭ്യര്‍ത്ഥിക്കുന്നു. ”എല്ലാവര്‍ക്കും എമിറേറ്റ്‌സിന്റെ ക്രിസ്മസ് ആശംസകള്‍. #എമിറേറ്റ്‌സ് #FlyBetter.’ എന്നായിരുന്നു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ ഉള്ളടക്കം.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ സാന്താ തൊപ്പി ധരിച്ച വിമാനം ദുബായ് സ്‌കൈലൈനിന് മുകളിലൂടെ പറക്കുന്നതിന് മുമ്പ് റെയിന്‍ഡിയര്‍ ടേക്ക് ഓഫ് ചെയ്യുന്നതായി കാണിക്കുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ 2.4 ദശലക്ഷത്തിലധികം ആളുകളും 200,000-ലധികം ലൈക്കുകളും നേടി വീഡിയോ തല്‍ക്ഷണം തന്നെ ഹിറ്റായി മാറി.
Comments (0)