നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
നാട്ടിലേക്ക് പണമയച്ച് സമ്മാനം നേടാന്‍ അവസരം. അഹല്യ എക്സ്ചേഞ്ച് പുതിയ സമ്മാന പദ്ധതിക്ക് തുടക്കമിട്ടു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും നാട്ടിലേക്കു പണം അയച്ച് ഒരു കിലോ സ്വര്‍ണവും 10 ആഢംബര കാറുകളും സമ്മാനം നേടാനാണ് അഹല്യ എക്സ്ചേഞ്ച് ahalia exchange അവസരമൊരുക്കുന്നത്. . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 യുഎഇയിലെ 30 ശാഖകളില്‍നിന്ന് പണമിടപാട് നടത്തുന്നവര്‍ക്കും നറുക്കെടുപ്പിന്റെ ഭാഗമാകാം.
22ന് ആരംഭിച്ച് ഏപ്രില്‍ 20 വരെ നീണ്ടുനില്‍ക്കുന്ന വിന്റര്‍ പ്രമോഷനില്‍ പണമിടപാട് നടത്തുന്നവരില്‍നിന്ന് നറുക്കെടുത്ത് 111 ഭാഗ്യശാലികള്‍ക്ക് സമ്മാനം നല്‍കും.മെഗാ ജേതാവിന് അരക്കിലോ സ്വര്‍ണവും 25 പേര്‍ക്ക് ഒരു പവന്‍ വീതവും 75 പേര്‍ക്ക് അര പവന്‍ വീതവുമാണ് നല്‍കുക. കൂടാതെ 10 എസ്യുവി കാറുകളും നല്‍കുന്നുണ്ട്. ആദ്യ നറുക്കെടുപ്പ് ഫെബ്രുവരി 22ന് ദുബായില്‍ നടക്കും.