
uae authority : താലിബാന്‍ തീരുമാനത്തെ അപലപിച്ച് യുഎഇ
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
താലിബാന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ അപലപിച്ച് യുഎഇ. സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിരോധിച്ച അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിന്റെ നിലപാടിനെയാണ് യുഎഇ uae authority അപലപിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. സൗദി അടക്കമുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളും സംഭവത്തില്‍ അപലപിച്ചിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ചൊവ്വാഴ്ചയാണ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിരോധിച്ച് താലിബാന്‍ പ്രസ്താവനയിറക്കിയത്.
Comments (0)