roads and transport authority
Posted By editor Posted On

roads and transport authority : യുഎഇയില്‍ നിയമവും സുരക്ഷയും കര്‍ശനമാക്കി; റോഡപകടങ്ങള്‍ വലിയ തോതില്‍ കുറയുന്നു

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയില്‍ റോഡപകട മരണങ്ങള്‍ വലിയ രീതിയില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്ത് പത്ത് വര്‍ഷത്തിനിടെ റോഡപകടങ്ങള്‍ മൂന്നിലൊന്നായി കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഗതാഗതനിയമവും സുരക്ഷയും കര്‍ശനമാക്കിയതും ബോധവല്‍ക്കരണം വ്യാപിപ്പിച്ചതുമാണ് അപകടവും മരണനിരക്കും കുറയാന്‍ ഇടയാക്കിയതെന്ന് ഗതാഗത വിഭാഗം roads and transport authority അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് യുഎഇ നല്‍കുന്നത്. ഇതിനായി കര്‍ശന നിയമങ്ങളും ശിക്ഷാ നടപടികളും നടപ്പാക്കുന്നുണ്ട്. ഗതാഗത ബോധവല്‍ക്കരണം വ്യാപകമാക്കി നിയമം പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നതിനാലാണ് ഇത്തരത്തില്‍ അപകടങ്ങളുടെയും മരണങ്ങളുടെ തോത് കുറയ്ക്കാന്‍ സാധിച്ചത്.

2010ല്‍ ലക്ഷത്തില്‍ 10 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചങ്കില്‍ 2015ല്‍ അത് 7.4, 2019ല്‍ 3.5 ആയി കുറഞ്ഞു. പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. 2010ല്‍ ലക്ഷത്തില്‍ 92.5 പേര്‍ക്കാണ് പരുക്കേറ്റതെങ്കില്‍ 2015ല്‍ അത് 75.2 പേര്‍ക്കും 2019ല്‍ 40.9 പേര്‍ക്കുമായി കുറഞ്ഞു.
അമിത വേഗം, വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അശ്രദ്ധമായ ഡ്രൈവിങ്, വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാതിരിക്കല്‍, പെട്ടെന്നുള്ള ലെയ്ന്‍ മാറ്റം, റെഡ് സിഗ്‌നല്‍ മറികടക്കല്‍ എന്നിവയാണ് പ്രധാനമായി അപകടങ്ങള്‍ ഉണ്ടാക്കുന്നതിന്റെ കാരണങ്ങള്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *