
rak police : യുഎഇ: കാറും ട്രക്കും കൂട്ടിയിടിച്ച് 21 വയസുകാരന് ദാരുണാന്ത്യം; സഹോദരന് പരിക്കേറ്റു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് 21 വയസുകാരന് ദാരുണാന്ത്യം. റാസല്‍ഖൈമയിലാണ് അപകടം നടന്നത്. മരണപ്പെട്ടത് യുഎഇ പൗരനാണെന്നാണ് rak police റിപ്പോര്‍ട്ടുകള്‍. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അപകടത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ സഹോദരനാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്.
യുഎഇ പൗരന്‍ ഓടിച്ചിരുന്ന കാര്‍, ഒരു പ്രവാസി ഡ്രൈവര്‍ ഓടിച്ചിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് പൊലീസും നാഷണല്‍ ആംബുലന്‍സ് സംഘങ്ങളും സ്ഥലത്തെത്തി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ട്രക്കിന്റെ പിന്നിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ഹെവി വാഹനവും കാറും തമ്മില്‍ റോഡില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
Comments (0)