നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. കായിക വിനോദങ്ങള്‍ മുതല്‍ കടല്‍ കാഴ്ചകള്‍ വരെ ഒരുക്കിയ രണ്ടു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അല്‍ ദഫ്ര മേഖലയിലാണ് nice places to visit near me ആരംഭിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വാട്ടര്‍ ഫ്രണ്ട് ഡസ്റ്റിനേഷനുകളായ മുഹൈരി ബേ, മംഷ അല്‍ മുഹൈരി എന്നിവയുടെ ഉദ്ഘാടനം അല്‍ ദഫ്ര മേഖലയിലെ റൂളേഴ്‌സ് പ്രതിനിധിയായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ നിര്‍വഹിച്ചു. രണ്ടു പദ്ധതികളിലും സന്ദര്‍ശനം നടത്തിയശേഷമാണ് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് മടങ്ങിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
വ്യാപാരം, വിനോദം, വിശ്രമം തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ അണിനിരക്കുന്നതാണ് പുതിയ കേന്ദ്രങ്ങള്‍. 12 ഹെക്ടര്‍ വ്യാപിച്ചുകിടക്കുന്ന മുഹൈരിയ ബേ ഹൗസില്‍ നിരവധി ഔട്ട്‌ലെറ്റുകളും മൂന്ന് റീട്ടെയില്‍ കെട്ടിടങ്ങളും ഗെയിമിങ് കേന്ദ്രങ്ങളുമുണ്ട്.
സ്‌കേറ്റ് പാര്‍ക്ക്, ജിം, സ്പ്ലാഷ് പാര്‍ക്ക്, സൈക്ലിങ് ട്രാക്ക്, ബാസ്‌കറ്റ്ബാള്‍, ഫുട്ബാള്‍, വോളിബാള്‍ കോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം ആസ്വദിക്കാം. കണ്ടല്‍കാടുകള്‍ക്കിടയിലൂടെ യാത്രയൊരുക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് മംഷ അല്‍ മുഹൈരി. രണ്ടു കി.മീറ്റര്‍ നീളത്തില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്ന പാതയിലൂടെ യാത്ര ചെയ്ത് കടല്‍കാഴ്ചകള്‍ കാണാം.