
emiratesdraw : എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പിലൂടെ ഭീമമായ തുക സമ്മാനം നേടി ഇന്ത്യന്‍ പ്രവാസി ഡ്രൈവര്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പിലൂടെ ഭീമമായ തുക സമ്മാനം നേടി ഇന്ത്യന്‍ പ്രവാസി ഡ്രൈവര്‍. എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പില്‍ emiratesdraw 15 മില്യനിന്റെ ( 33 കോടിയിലേറെ ഇന്ത്യന്‍ രൂപ) നേട്ടമാണ് പ്രവാസി സ്വന്തമാക്കിയത്. അജയ് ഒഗുള എന്ന 31കാരനാണ് ആ ഭാഗ്യശാലി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വെറുതെ ഒരു ഭാഗ്യ പരീക്ഷണത്തിനായി അജയ് എടുത്ത ടിക്കറ്റാണു ഭാഗ്യം കൊണ്ടു ചെന്നത്. നാലു വര്‍ഷം മുന്‍പ് ദുബായിലെത്തിയ അജയ് ഒരു ജ്വല്ലറിയില്‍ ഡ്രൈവറായി ജോലി നോക്കുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0വീട്ടിലെ മൂത്ത മകനാണ്. പ്രായമായ അമ്മയും സഹോദരങ്ങളും ഉണ്ട്. കുടുംബത്തെ കഴിയുന്നതും സഹായിക്കണം. തനിക്കും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഇപ്പോഴും താന്‍ കോടിപതി ആയെന്നു വിശ്വസിക്കാനായിട്ടില്ല. പാവപ്പെട്ടവരെ സഹായിക്കാനും താന്‍ തുക ചെലവാക്കുമെന്ന് അജയ് പറയുന്നു. സ്വന്തമായി ഒരു വീടു വയ്ക്കുക, ഒരു നിര്‍മാണ കമ്പനി തുടങ്ങുക തുടങ്ങിയവയാണ് അജയ്യുടെ ലക്ഷ്യങ്ങള്‍.
Comments (0)