cheap flights fares
Posted By editor Posted On

cheap flights fares : യുഎഇ: കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് പ്രഖ്യാപിച്ച് എയര്‍ലൈന്‍

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് പ്രഖ്യാപിച്ച് എയര്‍ലൈന്‍. യുഎഇ യാത്രക്കാര്‍ക്ക് ഇപ്പോള്‍ 399 ദിര്‍ഹത്തിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ബജറ്റ് എയര്‍ലൈനായ സിബു പസഫിക് cheap flights fares അറിയിച്ചു.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വര്‍ഷാവസാനത്തിന് മുമ്പ് ദുബായില്‍ നിന്ന് മനിലയിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഈ അവസരം ലഭിക്കുക. എയര്‍ലൈന്‍ ഡിസംബര്‍ 16-ന് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു, ഇത് 2023 ജനുവരി 2 വരെ നീണ്ടു നില്‍ക്കും. ഈ കാലയളവില്‍, വണ്‍-വേ അടിസ്ഥാന നിരക്കിന്റെ പ്രമോ വില യാത്രക്കാര്‍ക്ക് ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 

പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ശക്തമായ വളര്‍ച്ചയെ എയര്‍ലൈന്‍ അടയാളപ്പെടുത്തുന്നതിനാലാണ് ഈ ഓഫര്‍ നല്‍കുന്നത്. ഈ വര്‍ഷം ദുബായ്ക്കും മനിലയ്ക്കും ഇടയില്‍ 185,000-ത്തിലധികം യാത്രക്കാര്‍ പറന്നു, പാന്‍ഡെമിക്കിന് മുമ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ഫ്‌ലൈറ്റ് ഫ്രീക്വന്‍സിയാണ് അടയാളപ്പെടുത്തുന്നത്.
കോവിഡ് -19 നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം എയര്‍ലൈനിന്റെ യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിരുന്നു. 2022 ജനുവരി മുതല്‍ നവംബര്‍ വരെ ഫിലിപ്പൈന്‍ ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാനങ്ങള്‍ 13.3 ദശലക്ഷം യാത്രക്കാരെ കൊണ്ട് പറന്നു. ഇത്തരത്തില്‍ എയര്‍ലൈന്‍ വര്‍ഷം തോറും 493 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *