booster shots near me : യുഎഇ: വിദേശയാത്ര പോകുന്നവര്‍ക്ക് കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി അധികൃതര്‍ - Pravasi Vartha

booster shots near me : യുഎഇ: വിദേശയാത്ര പോകുന്നവര്‍ക്ക് കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി അധികൃതര്‍

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

വിദേശയാത്ര പോകുന്നവര്‍ക്ക് കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി അധികൃതര്‍. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും കോവിഡിന്റെ പുതിയ വകഭേദം ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വിദേശ രാജ്യങ്ങളിലേക്കു പോകുന്നതിനു മുന്‍പ് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നു booster shots near me യുഎഇയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  ശൈത്യകാല അവധിക്കും വിനോദ യാത്രയ്ക്കുമായി വിദേശ രാജ്യങ്ങളിലേക്കു പോകുന്നവര്‍ക്കാണ് മുന്നറിയിപ്പു നല്‍കിയത്. നിലവില്‍ 2, 3 ഡോസ് എടുത്തവര്‍ യാത്രയ്ക്കു മുന്‍പ് മറ്റൊരു ബൂസ്റ്റര്‍ ഡോസ് കൂടി എടുക്കാനാണു നിര്‍ദേശം. ഒരു വര്‍ഷം മുന്‍പ് വാക്‌സീന്‍ എടുത്തവര്‍ക്കു പുതിയ വകഭേദം പിടിപെടാനുള്ള സാധ്യതയുണ്ടെന്നും അതിനാലാണ് ബൂസ്റ്റര്‍ ഡോസ് എടുത്ത് പ്രതിരോധം ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി.

https://www.seekinforms.com/2022/11/03/dubai-police-application/

വിദേശ രാജ്യങ്ങളിലേക്കു പോകുന്നവര്‍ അതതു രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. വാക്‌സിനേഷന്‍ കാര്‍ഡ് കരുതണം. രോഗലക്ഷണമുള്ളവര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. യാത്രയ്ക്ക് മുന്‍പ് അതതു രാജ്യത്തെ കോവിഡ് നിയമങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കണം. ജനത്തിരക്കില്‍ നിന്ന് അകലം പാലിക്കണം എന്നിവയാണ് മറ്റു നിര്‍ദേശങ്ങള്‍. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, യുഎസ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ കോവിഡ് ബിഎഫ് 7 വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലെ പരിശോധന ചില രാജ്യങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *