pcr at home test
Posted By editor Posted On

pcr at home test : ഇന്ത്യയില്‍ കോവിഡ് നിയന്ത്രണങ്ങള്‍; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയേക്കും

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ഇന്ത്യയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വന്നേക്കും. ചൈനയില്‍ വ്യാപിക്കുന്ന കോവിഡ് വകഭേദം pcr at home test ഇന്ത്യയില്‍ സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പ്രതിരോധനടപടികള്‍ ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. കോവിഡ് വിഷയത്തില്‍ ആരോഗ്യമന്ത്രി ലോക്‌സഭയില്‍ പ്രസ്താവന നടത്തും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പാര്‍ലമെന്റില്‍ കോവിഡ് മാര്‍ഗനിര്‍ദേശം കര്‍ശനമാക്കി. മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കിയേക്കും. ക്രിസ്മസ്, പുതുവല്‍സര ആഘോഷത്തിന് ആള്‍ക്കൂട്ട നിയന്ത്രണംവരാനും സാധ്യതയുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *